Breaking Newsകാസർഗോട്ട് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിSHARE THIS ONസി ആർ പി സി 144 പ്രകാരം ജില്ലാകളക്ടർ ഡോ. ഡി.സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ 2020 നവംബർ 15 അർധരാത്രി 12 മണി വരെ നീട്ടി ഉത്തരവായി