
കാസർകോട് ജില്ലയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നാളെ മുതൽ തുടങ്ങാനിരുന്ന ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള ജില്ലാതല കൊറോണ കോർ കമ്മിറ്റിയുടെ തീരുമാനം ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മരവിപ്പിച്ചതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു
error: Content is protected !!