KSDLIVENEWS

Real news for everyone

ചന്ദ്രിക വാർഡ് തല പ്രചാരണം എ.എച്ച് അബ്ദുൽ ഖാദറിനെ വരിക്കാരനാക്കി തുടക്കം കരിച്ചു :

SHARE THIS ON

ചൗക്കി: ആസാദ് നഗർ 7-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ചന്ദ്രിക പ്രചാരണ ക്യാമ്പയിന്റെ വാർഡ് തല ഉത്ഘാടനം സീനിയർ നേതാവ് എ.എച്ച്. അബ്ദുൽ ഖാദറിനെ വരിക്കാരനായി ചേർത്ത് വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അഷറഫ് ഹാജി നിർവഹിച്ചു. വാർഡ് മെമ്പറും, പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ മുജീബ് കമ്പാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!