സ്വര്‍ണ വില സർവ്വ കാല റെക്കോർഡിൽ. ഒരു പവന് 40,000 രൂപ. തുടച്ചയായ ഒമ്പതാം ദിവസവും സ്വർണ്ണ വില കുതിച്ചുയർന്ന് ഗ്രാമിന് 5000 രൂപയിലെത്തി. ഇതോടെ ഒരു പവന് 40,000 രൂപയായി
SHARE THIS ON
ദിനേന റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് ഇന്ന് 5000 രൂപ പവന് 40000 രൂപയിൽ സർവ്വ കാല റെക്കോർഡിട്ടു.രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്