KSDLIVENEWS

Real news for everyone

ഖത്തറിൽ 227 പേർക്ക് കൂടി കോവിഡ് ; 212 പേർക്ക് രോഗമുക്തി.

SHARE THIS ON

ദോഹ : ഖത്തറിൽ 227 പേർക്ക് കൂടി കോവിഡ്_19 സ്ഥിരീകരിച്ചു . വിദേശത്ത് നിന്നെത്തിയവർ 35. 212 പേർ കൂടി സുഖം പ്രാപിച്ചു . നിലവിൽ 2,724 പേരാണ് കോവിഡ് പോസിറ്റീവ് . ഇതുവരെ സുഖം പ്രാപിച്ചത് 1,30,414 പേർ . ആകെ മരണം 232 , 24 മണിക്കൂറിനിടെ 10,764 പേരെയാണ് പരിശോധിച്ചത് . രാജ്യത്ത് ഇതുവരെ പരിശോധിച്ച 9,95,459 പേരിൽ കോവിഡ് പോസിറ്റീവ് ആയത് 1,33,370 പേർ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!