KSDLIVENEWS

Real news for everyone

ചിത്താരി കടപ്പുറത്ത് 70 കിലോ ഗ്രാം ഭാരമുള്ള ഭീമൻ തിരണ്ടി വലയിൽ കുടുങ്ങി

SHARE THIS ON

കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്തെ മീൻപിടിത്ത തൊഴിലാളികളുടെ വലയിൽ 70 കിലോഗ്രാം തൂക്കം വരുന്ന കൂറ്റൻ തിരണ്ടി കുടുങ്ങി. അപൂർവമായി കാണാറുള്ള പുള്ളിത്തിരണ്ടിയാണ്‌ ചിത്താരി കടപ്പുറത്തെ നാരായണന്റെ നേതൃത്വത്തിലുള്ള ‘കെ.വി.വള്ള’ക്കാരുടെ വലയിൽ കുരുങ്ങിയത്. 10,000 രൂപയ്ക്ക് തിരണ്ടി വിറ്റുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!