KSDLIVENEWS

Real news for everyone

ബീഹാറിൽ മഹാസഖ്യം 100 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു; ആർ ജെ ഡി 52 സീറ്റുകളിലും

SHARE THIS ON

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവരുന്നു. നിലവിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. 160 സീറ്റുകളിലെ ഫലസൂചനകളാണ് ഇതിനോടകം പുറത്തുവന്നത്

മഹാസഖ്യം 100 സീറ്റുകളിലും എൻഡിഎ 59 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. മഹാസഖ്യത്തിൽ തന്നെ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി 52 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും ഇടതുപാർട്ടികൾ ഏഴ് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.

എൻഡിഎയിൽ ബിജെപി 26 സീറ്റിലും ജെഡിയു 27 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!