കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ചൊവ്വാഴ്ച കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍
അജാനൂര്‍- 2
ബദിയഡുക്ക- 3
ബളാല്‍- 6
ബേഡഡുക്ക- 1
ചെങ്കള- 2
ചെറുവത്തൂര്‍- 6
ദേലംപാടി- 1
കള്ളാര്‍- 9
കാഞ്ഞങ്ങാട്- 6
കാസര്‍കോട്- 4
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 2
കുമ്പള- 1
മധൂര്‍- 4
മടിക്കൈ- 1
മുളിയാര്‍- 5
നീലേശ്വരം- 1
പടന്ന- 2
പള്ളിക്കര- 2
പനത്തടി- 3
പിലിക്കോട്- 5
പുല്ലൂര്‍പെരിയ- 1
തൃക്കരിപ്പൂര്‍- 3
ഉദുമ- 3
വലിയപറമ്പ- 2
വോര്‍ക്കാടി- 1
വെസ്റ്റ് എളേരി- 2

