KSDLIVENEWS

Real news for everyone

മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി അനുശോചന യോഗവും പ്രാർത്ഥന സദസ്സും നടത്തി

SHARE THIS ON

മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിട്ട് പിരിഞ്ഞു പോയ നേതാക്കളായ കാസറഗോഡ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും ചെങ്കള പഞ്ചായത്ത് മുൻ വൈസ് പ്രെസിഡണ്ടും കൂടി ആയ സി ബി അബ്ദുള്ള ഹാജി സാഹിബ്‌
പൌരപ്രമുകനും സമസ്ത കാസറഗോഡ് ജില്ല മുസാവറ അംഗവും പണ്ഡിതനുമായ സി അഹ്‌മദ്‌ മുസ്‌ലിയാർ
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രെസിഡണ്ടും മുൻ എം എൽ എ യുമായ സി മൊയിൻ കുട്ടി സാഹിബ്‌ എന്നിവർക്ക് വേണ്ടി അനുശോചന യോഗവും പ്രാർത്ഥന സദസ്സും നടത്തി ഒമാൻ കാസ്രോട്ടർ എന്ന വാട്സാപ്പ് ഗ്രുപ്പിൽ ആണ് യോഗം ചേർന്നത്
ഹംസ കമ്പാർ ഖിറാഹത്ത് നടത്തി
ജനറൽ സെക്രട്ടറി ഫവാസ് ആനബാഗിലു സ്വാഗതം പറഞ്ഞു
പ്രസിഡന്റ്‌ ഹനീഫ് ചൗക്കി അദ്ധ്യക്ഷതവഹിച്ചു
മരണപെട്ടവർക്ക് വേണ്ടി ചെയർമാൻ ഹാജി മുഹമ്മദ്‌ അബ്ദുൽ കാദർ ഹാജി സാഹിബ്‌ പ്രാർത്ഥനയും യോഗം ഉൽഘാടനവും നിർവഹിച്ചു
നമ്മെ വിട്ട് പിരിഞ്ഞു പോയ നേതാക്കളെ കമ്മിറ്റിയുടെ ഉപദേശക സമിതി നേതാക്കളായ നാസർ ചെർക്കളം, നവാസ് ചെങ്കള, സിദ്ദീഖ് കസബ്, കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അശ്രഫ് മാളിക, റഫീഖ് ഏർമാളം അനുശോചന പ്രഭാഷണം നടത്തി സമുദായത്തിനും സമൂഹത്തിനു പാർട്ടിക്കും തീരാ നഷ്ടം ആണ് ഇവരുടെ വിയോഗത്തിൽ ഉണ്ടായത് എന്ന് നേതാക്കൾ ഏക സ്വരത്തിൽ പറഞ്ഞു
അബ്ദുള്ള കമ്പാർ,റഷീദ് ചൂരി മറ്റുള്ള എല്ലാവരുടെയും സാന്നിദ്യത്തിൽ
റസാഖ് മയ്യളയുടെ നന്ദി പ്രകാശനത്തോടെ 3 സ്വലാത്തോട് കൂടി യോഗം അവസാനിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!