KSDLIVENEWS

Real news for everyone

എംആര്‍എസ് ഗ്യാങ് തെറ്റിപ്പിരിഞ്ഞതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് തുടക്കം: തൊപ്പിക്കും സംഘത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍; അന്വേഷണം തുടങ്ങി

SHARE THIS ON

കൊച്ചി: യൂട്യൂബർ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി കളമശേരി പൊലീസ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പരിശോധിച്ചു തുടങ്ങി.

തെളിവ് കിട്ടിയാല്‍ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും. തൊപ്പിയുടെ എംആർഎസ് ഗ്യാങ് തെറ്റിപ്പിരിഞ്ഞതോടെയാണ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയത്. തൊപ്പിയും സംഘവും ചെയ്തു കൂട്ടിയത് ഗുരുതര കുറ്റകൃത്യങ്ങളെന്നാണ് ആരോപണം. ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും പോക്സോ കുറ്റകൃത്യങ്ങളുമടക്കം ആരോപണം ഉയർന്നതോടെയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!