
കാസർകോട്.സമസ്ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡൻ്റും മംഗളൂരു -കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു.
അസുഖ ബാധിതനായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം
error: Content is protected !!