ചെർക്കള-മുള്ളേരിയ-ജാൽസൂർ നാലുവരിപാത പ്രതിഷേധ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു

മുള്ളേരിയ: ചെർക്കള- ജാൽസൂർ റോഡിന്റെ ശോച്യാവസ്ഥയും നാല് വരിപാത എന്നത് കടലാസ് പ്രഖ്യാപനമാകാതെ യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് വാട്സാപ്പ് പ്രതിഷേധ കൂട്ടായ്മ രൂപീകരിച്ചു, UAE-KMCC ലീഡർ എൻ.എം അബ്ദുല്ല ഹാജി പരപ്പയും , സിറാജുദ്ദീൻ പള്ളപ്പാടിയും, സൂപ്പി ഉസ്താദ് ദേലംപാടി ചേർന്നാണ് കൂട്ടായ്മ രൂപീകരിക്കാൻ നേതൃത്വം നൽകിയത്.
അധികാരികളുടെ കണ്ണ് തുറക്കുന്നത് വരെ, പ്രതിഷേധം ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു

