KSDLIVENEWS

Real news for everyone

ഹോര്‍മുസില്‍ നോ ഗോ സോണ്‍ പ്രഖ്യാപിക്കുമെന്ന് ഇറാന്‍; എണ്ണക്കപ്പലുകള്‍ തകര്‍ക്കുമെന്ന് യുഎസ് ഭീഷണി

SHARE THIS ON

തെഹ്‌റാന്‍: ഹോര്‍മുസില്‍ ഇറാന്‍-യുഎസ് സംഘര്‍ഷം രൂക്ഷം. കടലിടുക്കിന് പുറത്ത് ‘നോ-ഗോ സോണ്‍’ പ്രഖ്യാപിക്കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു.

ഈ മേഖലയില്‍ പ്രവേശിക്കുന്ന ഏത് കപ്പലിനെയും ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്. ആനുപാതിക പ്രതികരണത്തിന്റെ കാലം കഴിഞ്ഞെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു.

ആക്രമണം തുടര്‍ന്നാല്‍ ഇറാന്റെ എണ്ണക്കപ്പലുകള്‍ തകര്‍ക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. സംഘര്‍ഷം രൂക്ഷമായതോടെ സൗദി അറേബ്യയും തുര്‍ക്കിയും അടിയന്തര നയതന്ത്ര നീക്കങ്ങൾ സ്വീകരിച്ചു. ഇതിനിടെ ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കമെന്ന് ഇസ്രായേല്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!