KSDLIVENEWS

Real news for everyone

Covid_19
ഖത്തറില്‍ 215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 207 പേർക്ക് രോഗ മുക്തി

SHARE THIS ON

ദോഹ : ഖത്തറിൽ 215 പേർക്ക് കോവിഡ് -19 പോസിറ്റീവ് . 58 പേർ വിദേശങ്ങളിൽ നിന്നെത്തിയവർ . 207 പേർ കൂടി സുഖം പ്രാപിച്ചു . നിലവിൽ 2,767 പേരാണ് ചികിത്സയിലുള്ളത് . കോവിഡ് മുക്തരുടെ ആകെ എണ്ണം 1,32,784 എത്തി . 24 മണിക്കൂറിനിടെ 7,575 പേരെകൂടി പരിശോധിച്ചതോടെ ആകെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,48,828 എത്തി . 1,35,785 പേരാണ് ഇതുവരെ കോവിഡ് പോസിറ്റീവായത് . ആകെ മരണം 234 .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!