KSDLIVENEWS

Real news for everyone

സ്വർണ്ണ വില പവന് 80 രൂപ കുറഞ്ഞ് 38,080 രൂപയായി

SHARE THIS ON

കാസര്‍ഗോഡ് : ചെറിയ കുതിപ്പിൽ കിതച്ച് കൊണ്ട് രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും സ്വര്‍ണ വിലയില്‍ പവന് 80 രൂപ കുറഞ്ഞു . ഇന്ന് പവന് 38,080 രൂപ. ഗ്രാമിന് 4760 രൂപയും. ഇന്നലെ 38,160 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!