തദ്ദേശ തെരഞ്ഞെടുപ്പ് ; സൂക്ഷമ പരിശോധനയിൽ 5318 പത്രികകൾ സ്വീകരിച്ചു ; 71 പത്രികകൾ തള്ളി

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിന് സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ 5318 പത്രികകൾ സ്വീകരിച്ചു. 71 പത്രികകളാണ് നിരസിച്ചത്. നീലേശ്വരം നഗരസഭയിലെ ഒരു നാമനിർദേശപത്രികയിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല. 5390 പത്രികകൾ പരിശോധനയ്ക്ക് വിധേയമാക്കി.വെള്ളിയാഴ്ച നടന്ന നാമനിർദേശകപത്രികകളുടെ സൂക്ഷ്മ പരിശോധനയുടെ വിവരങ്ങൾ:
5318 പത്രികകൾ സ്വീകരിച്ചു, 71 പത്രികകൾ തള്ളി
നഗരസഭ, ആകെ ലഭിച്ച നാമനിർദേശക പത്രികകൾ, സ്വീകരിച്ചത്, തള്ളിയത്
നീലേശ്വരം-198, 196, 1, തീർപ്പ് കൽപ്പിക്കാനുള്ളത്- 01
കാഞ്ഞങ്ങാട്-294, 288, 6, 3
കാസർഗോഡ്-196, 196, 0
ആകെ-688, 680, 07, തീർപ്പ് കൽപ്പിക്കാനുള്ളത്- 01
ബ്ലോക്ക്, ആകെ ലഭിച്ച നാമനിർദേശക പത്രികകൾ, സ്വീകരിച്ചത്, തള്ളിയത്
നീലേശ്വരം-74, 74, 0
കാഞ്ഞങ്ങാട്-67, 66, 1
കാസർഗോഡ് -98, 95, 3
പരപ്പ-92, 91, 1
കാറഡുക്ക-78, 76, 2
മഞ്ചേശ്വരം-74, 74, 0
ആകെ-483,476,7
പഞ്ചായത്ത്, ആകെ ലഭിച്ച നാമനിർദേശക പത്രികകൾ, സ്വീകരിച്ചത്, തള്ളിയത്
പടന്ന-93, 92, 1
വലിയപറമ്പ്-71, 71, 0
മംഗൽപാടി-129, 127, 2
പുത്തിഗെ-90, 89, 1
വൊർക്കാടി-111, 110, 1
അജാനൂർ-130, 129, 1
മടിക്കൈ-47, 46, 1
പള്ളിക്കര-126, 124, 2
പുല്ലൂർ പെരിയ-87, 86, 1
ഉദുമ-128, 127, 1
ബെള്ളൂർ-79, 65, 14
കുംബഡാജെ-90, 89, 1
കുറ്റിക്കോൽ-96, 93, 3
മുളിയാർ-95, 93, 2
കോടോം ബേളൂർ-106, 105, 1
ഈസ്റ്റ് എളേരി-84, 77, 7
കിനാനൂർ കരിന്തളം-103, 102, 1
ബദിയഡുക്ക-114, 113, 1
ചെങ്കള-149, 148, 1
കുമ്പള-167, 163, 4
മധൂർ-168, 167, 1
മൊഗ്രാൽപുത്തൂർ-122,
ചെമ്മനാട്-165,
വെസ്റ്റ് എളേരി-132,
ബളാൽ-98,
പനത്തടി-122,
കള്ളാർ-104,
കാറഡുക്ക-99,
ദേലംപാടി-134,
മഞ്ചേശ്വരം-100,
മീഞ്ച-93,92,1,
പൈവളിഗെ-104,
എൻമകജെ-99,
ബേഡഡുക്ക-101,
പിലിക്കോട്-64,
തൃക്കരിപ്പൂർ-135,
കയ്യൂർ ചീമേനി-58,
ചെറുവത്തൂർ-89
എന്നീ പഞ്ചായത്തുകളിൽ നൽകിയ പത്രികകൾ മുഴുവനും സ്വീകരിച്ചു.
ആകെ- 4082,4034,48

