ആലംപാടി പത്താം വാർഡ് യു.ഡി.ഫ് സ്ഥാനാർഥി-വിജയത്തിന് വേണ്ടി ബൂത്ത് കൺവെൻഷൻ ചേർന്നു

ആലംപാടി:ചെങ്കള പഞ്ചായത്ത് ആലംപാടി പത്താം വാർഡ് യു.ഡി.ഫ് കൺവെൻഷൻ,ബൂത്ത് കമ്മിറ്റി രൂപീകരിച്ചു.
വാർഡ് പ്രസിഡണ്ട് സി.എ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
മുഹമ്മദ് കുഞ്ഞി ചായിൻറ്റടി ഉൽഘാടനം ചെയ്തു.ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മക്കാർ മാസ്റ്റർ മുഖ്യ പ്രഭാക്ഷണം നടത്തി യൂത്ത് ലീഗ് പ്രസിഡണ്ട് എം.എം.നൗഷാദ്,കബീർ ചെർക്കള,ഹമീദ് മിഹ്റാജ്,
എ.മമ്മിഞ്ഞി,നിസാം കെ.എ,
അന്ത്ക്ക മിഹ്റാജ്,
മുർഷിദ് മുഹമ്മദ്,
ഗോവ അബ്ദുല ഹാജി,
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ജാസ്മീൻ കബീർ ചെർക്കളം,
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി സക്കീന ഗോവഅബ്ദുല്ലഹാജി,
പത്താം വാർഡ് സ്ഥാനാർത്ഥി ഫരീദ അബൂബക്കർ എന്നിവർ സംസാരിച്ചു.
എ മമ്മിഞ്ഞി ചെയർമാനും,
അന്ത്ക്ക മിഹ്റാജ് ജന:കൺവീനർ
എ.ഐ അബ്ദുല്ല ട്രഷർ ബൂത്ത് കമ്മിറ്റി രൂപീകരിച്ചു.അമീർ കാളി സ്വാഗതവും,വൈ.എ.മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

