KSDLIVENEWS

Real news for everyone

നടിയെ ആക്രമിച്ച കേസ് ; മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രദീപ് കു മാറിന് ജാമ്യം നൽകി കോടതി

SHARE THIS ON

കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പ്രദീപ് കുമാറിന് ജാമ്യം നല്‍കി കോടതി . ഇയാള്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്നു . വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കേസ്. സെ​പ്റ്റം​ബ​ര്‍ 24, 25, 26 തി​യ​തി​ക​ളി​ലാ​ണ് മൂ​ന്ന് ഭീ​ഷ​ണി​ക്ക​ത്തു​ക​ള്‍ വി​പി​ന്‍​ലാ​ലിന് ല​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 26ന് സംഭവത്തില്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!