മംഗളൂരു തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ആറ് തൊഴിലാളികളെ കാണാതായി

ബംഗളൂരു: മംഗളൂരു തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ആറ് തൊഴിലാളികളെ കാണാതായി.
16 പേരെ രക്ഷപ്പെടുത്തിയെന്നാണ് പുതിയ വിവരം. 22 തൊഴിലാളികളാണ് മത്സ്യ ബന്ധനത്തിന് ബോട്ടില്‍ പോയത് . കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ് .

