KSDLIVENEWS

Real news for everyone

നടി ഊർമിള മതോന്ദ്കർ കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേർന്നു

SHARE THIS ON

മുംബൈ: നടി ഊര്‍മിള മതോന്ദ്കര്‍ കോണ്‍ഗ്രസ് വിട്ട ശിവസേനയില്‍ ചേര്‍ന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണ് അവര്‍ ശിവസേന അംഗത്വം സ്വീകരിച്ചത്.

2019 സെ​പ്റ്റം​ബ​റി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ഊര്‍​മി​ള മ​തോ​ന്ദ്ക​ര്‍ രാ​ജി​വെ​ച്ച​ത്.

മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഇവര്‍ മത്സരിച്ചത് . മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇവര്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!