വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ നിറച്ചാര്‍ത്തുമായി സെവന് ലെവന് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍ഗോഡ് : പുരുഷ വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് പുതുമയുടെ മോടിയായി സെവന് ലെവന് മെന്‍സ് ഷോറൂം കളനാട് ഫസ്റ്റ് ഫ്ളോര്‍, കളനാട് റെസിഡെന്സ്ല് പ്രവര്‍ത്തനമാരംഭിച്ചു. മാറുന്ന സാഹചര്യത്തില്‍ പുരുഷ വസ്ത്രങ്ങളുടെ പുതിയ ഡിസൈനുകളുടെ ശേഖരമാണ് സെവന് ലെവന് നിങ്ങള്‍ക്ക് മുന്നില്‍ നിരത്തുന്നത്. കല്യാണ ചടങ്ങുകള്‍ക്കും ഓഫീഷ്യല്‍ ചടങ്ങുകള്‍ക്കും പുതുമയോടെ മോടി പകരാന്‍ ഇനി നിങ്ങളുടെ കൂടെ ഞങ്ങളുമാണ്ടാകും.
കോവിഡ് പശ്ചാത്തലത്തില്‍ പ്ലോട്ടോകോള് പാലിച്ച് നടന്ന ചടങ്ങില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കുന്നില്‍ നിര്‍വഹിച്ചു. എംഡി ഷെക്കീല്‍ അച്ചു കളനാട്, ശരീഫ് കളനാട് സംബന്ധിച്ചു.

