KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 91 ലക്ഷവും ;
24 മണിക്കൂറിനിടെ 36,011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 482 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 36,011 പേര്‍ക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96.44 ലക്ഷം കടന്നു. ഇന്നലെ മാത്രം 482 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

96,44,222 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകിച്ചത്. ഇതില്‍ 91,00,792 പേര്‍ രോഗമുക്തി നേടി.

1,40,182 പേരാണ് ഇതുവരെയുള്ള കോവിഡ് മരണം. മരണ നിരക്ക് 1.45 ശതമാനം. നിലവില്‍ 4,03,248 പേരാണ് രോഗം ബാധിച്ചു ചികിത്സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!