KSDLIVENEWS

Real news for everyone

സ്വ​ര്‍​ണ ​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​നവ്. പ​വ​ന് 560 രൂപ​ വ​ര്‍​ധി​ച്ചു

SHARE THIS ON

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​നവ് . ഗ്രാ​മി​ന് 70 രൂ​പ​യും പ​വ​ന് 560 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,660 രൂ​പ​യും പ​വ​ന് 37,280 രൂ​പ​യു​മാ​യി.തിങ്കളാഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന ​ശേ​ഷ​മാ​ണ് ഇ​ന്നു വി​ല​വ​ര്‍​ധി​ച്ച​ത്. രാ​ജ്യാ​ന്ത​ര വി​ല​യി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ് സം​സ്ഥാ​ന​ത്തും പ്ര​തി​ഫ​ലി​ച്ച​ത്.

കഴിഞ്ഞദിവസം വിലയില്‍ 1.7ശതമാനത്തോളം വിലവര്‍ധിച്ചിരുന്നു. ഡോളര്‍ തളര്‍ച്ചയിലായതാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,064 നിലവാരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!