KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂരിലും, മുളിയാറിലും, കാറഡുക്കയിലും ആർക്കും ഭൂരിപക്ഷമില്ല ; ഭരണത്തുടർച്ചയ്ക്ക് മങ്ങൽ

SHARE THIS ON

മൊഗ്രാൽ പുത്തൂർ ; കാലങ്ങളായി ലീഗ് തണലിൽ പഞ്ചായത്ത് ഭരിച്ച യു ഡി എഫിന് കാലിടറി ; നിലവിൽ ശക്തമായ മേൽക്കോയ്മ നേടാൻ മുന്നണികൾക്ക് സാധിച്ചിട്ടുണ്ട്. ബിജെപി, നാഷണൽ ലീഗ്, എസ്ഡിപിഐ, സ്വതന്ത്രരർ ശക്തമായ മൽസരം തന്നെ നടന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെട്ടു കഴിഞ്ഞ പഞ്ചായത്ത് ഭരണ ൽത്തിനെതിരെ നടത്തിയ പ്രചരണം ജനങ്ങൾ ഏറ്റെടുത്തു എന്ന് വേണം കരുതാൻ.
നിലവിൽ ലീഡ് നോക്കുമ്പോൾ ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ യു ഡി എഫിന് ഭരണത്തുടർച്ച കീറാമുട്ടിയാകും.
ആകെ 15 വാർഡിൽ UDF 6 LDF 2 BJP 5 SDPI 1 സ്വതന്ത്രൻ 1, എന്നിങ്ങനെയാണ് ലീഡ് നില.
മതേതര സ്വഭാവമുള്ള ഒരു മുന്നണിയും ബിജെപി യെ കൂട്ട് പിടിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്

മുളിയാറിൽ ആകെ 15 വാർഡിൽ UDF 7, LDF 6, BJP 1, OTHER 1

കാറഡുക്ക : ആകെ 15 വാർഡിൽ UDF 3, LDF 4, BJP 6, OTHER 2,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!