KSDLIVENEWS

Real news for everyone

ബൈത്തുൽ റഹ്മക്ക് കട്ടില വെക്കൽ കർമ്മം നിർവഹിച്ചു….

SHARE THIS ON

മസ്കറ്റ് ; കെഎംസിസി മത്ര ഏരിയ കമ്മിറ്റിയും മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയും സംയുക്തമായി ചെങ്കള പഞ്ചായത്തിൽ മൂന്നാം വാർഡിൽ അൽ നൂർ പാർപ്പിട സമുച്ചയത്തിൽ നിർമിക്കുന്ന ബൈത്തുൽ റഹ്മ വീടിന്ടെ കട്ടില വെക്കൽ കർമം മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ചെയർമാൻ ഹാജി മുഹമ്മദ്‌ അബ്ദുൽ കാദർ സാഹിബ്‌ നിർവഹിച്ചു ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി മൂസ ബി ചെർക്കള
മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ ഹനീഫ് ചൗക്കി
മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി വർക്കിംഗ്‌ മെമ്പർ  ഹമീദ് ചൗക്കി,മസ്കറ്റ് കെഎംസിസി മത്ര ഏരിയ കമ്മിറ്റി വർക്കിംഗ്‌ മെമ്പർ അബ്ബാസ് ബദ്രിയനഗർ, സലീം സാഹിബ്‌ ആനബാഗിൽ, ആശ്രഫ് എരുതുംകടവ്,അബ്ദുള്ള കെ പി എരുതും കടവ്, റാസിഖ് എരുതും കടവ്,  ബദ്രിയനഗർ,ഇബ്രാഹിം ബദ്രിയനഗർ, ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ് നിയുക്ത മെമ്പർ അന്സിഫ അർഷാദ്, ദുബൈ കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി പി എം, ചെങ്കള മൂന്നാംവാർഡ് മുസ്ലിംലീഗ് സെക്രട്ടറി കാദർ എൻ എ, മുസ്ലിംലീഗ് നെല്ലിക്കട്ട ശാഖ പ്രസിഡന്റ്‌ ഇബ്രാഹിം നെല്ലിക്കട്ട, യൂത്ത്ലീഗ് നെല്ലിക്കട്ട ശാഖ ജനറൽ സെക്രട്ടറി ആശ്രഫ് സി എം, അർഷാദ് എതിർത്തോട് എന്നിവർ സംബന്ധിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!