KSDLIVENEWS

Real news for everyone

മുംബൈയിൽ മെഴ്സിഡെസ് ബെൻസിടിച്ച് ഡെലിവറി ബോയ് മരിച്ചു ; സഹായം വാഗ് ദാനം ചെയ്ത് സോനു സൂദ്

SHARE THIS ON

മുംബൈ: ഭക്ഷ്യവിതരണ കമ്ബനിയിലെ ഡെലിവറി ബോയ്​ മെഴ്​സിഡെസ്​ ബെന്‍സിടിച്ച്‌​ മരിച്ചു. ഒഷിവാരയില്‍ വെച്ചാണ്​ സംഭവമുണ്ടായത്​. വാഹനത്തിന്‍െറ ഡ്രൈവര്‍ അറസ്​റ്റിലായി.

അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം തെറ്റി സ്​കൂട്ടറിലിടിക്കുകയായിരുന്നു. സ്​​കൂട്ടര്‍ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞ ബോളിവുഡ്​ നടന്‍ സോനു സൂദ്​ സഹായം വാഗ്​ദാനം ചെയ്​തു. അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തെ ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!