KSDLIVENEWS

Real news for everyone

ബദാം തൊണ്ടയിൽ കുടുങ്ങി ; മൂന്ന് വയസുകാരന് ദാരുണാന്ത്യം

SHARE THIS ON

കണ്ണൂര്‍: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ​കണ്ണൂരില്‍ മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ മാണിയൂരിലെ ഷിജു- ശ്രീവിദ്യ ദമ്ബതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്.

പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!