കാസർഗോഡ് വൻ സ്വർണവേട്ട , മൂന്നു കോടിയുടെ സ്വർണം പിടികൂടിSHARE THIS ONകാസര്‍കോട് : കാസര്‍കോട് വന്‍ സ്വര്‍ണവേട്ട. മൂന്നു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്. പള്ളിക്കര ടോള്‍ഗേറ്റിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ കര്‍ണാടക സ്വദേശികളാണ്