പോക്സോ കേസ് ; പ്രതിക്ക് ആറര വർഷം കഠിനതടവും പിഴയും

പയ്യന്നൂർ : പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പയ്യന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിക്ക് ആറരവർഷം തടവും 40,000 രൂപ പിഴയും . കരിവെള്ളൂർ , ചീറ്റയിലെ വിധുപ്പിൻ ഹൗസിൽ ബിനേഷി ( 32 ) നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത് . 2014 ജൂൺ 10 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം

