KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,21,49,335 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,06,78,048 ആയി; 1,14,34,301
24 മണിക്കൂറിനിടെ 53,480 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 354 മരണവും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിച്ച് 354 പേർ കഴിഞ്ഞ ദിവസം മരിച്ചു. 41,280 പേർക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,21,49,335 ആയി. ഇതിൽ 1,14,34,301 പേർ കോവിഡ് മുക്തരായി. 5,52,566 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,62,468 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!