
സാമൂഹ്യ പ്രവർത്തകനായ കെ.പി. മഹമൂദിന് വെൽനെസ് പ്രൊഡക്റ്റ് നൽകിക്കൊണ്ട് വ്യവസായ പ്രമുഖൻ തൗസീഫ് പി ബി അഹ്മദ് ഉൽഘാടനം ചെയ്തു,
ചടങ്ങിൽ ഡയറക്ടർ ബദറുദ്ദീൻ കറന്തക്കാട്,Dr റെഷീബ റഫീഖ്, മുനീർ കോട്ടൂർ, ഫാത്തിമത്ത് സാഹിറ, തുടങ്ങിയവർ സംസാരിച്ചു.
ടീം🔥നിസർഗ്ഗ
error: Content is protected !!