KSDLIVENEWS

Real news for everyone

ചൗക്കി 12 -ാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഇടപെടൽ ചൗക്കി പ്രദേശത്തെ വൈദ്യുതി പുനഃസ്ഥാപിച്ചു

SHARE THIS ON

ചൗകി 12 ആo വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഇടപെടൽ ചൗക്കി പ്രദേശത്തെ വൈദ്യുതി പുനഃസ്ഥാപിച്ചു… കഴിഞ്ഞ ദിവസം മുടങ്ങിയ വൈദ്യുതി KSEB ഓഫീസിലേക്ക് നിരന്തരം ഫോൺ വിളിച്ചിട്ടും ഫോൺ എടുക്കാനോ പ്രശ്നം പരിഹരിക്കാനോ തയ്യാറാവാത്ത KSEB അധികൃതരുടെ പ്രവർത്തനത്തിൽ വിഷമിച്ച നാട്ടുകാർ 12 വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുമായി ബന്ധപ്പെടുകയായിരുന്നു .തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ നേരെ KSEB ഓഫീസിൽ പോയി പരാതിപ്പെടുകയും അധികൃതരുമായി ചർച്ച ചെയ്യുകയും ചെയ്തു , തുടർന്ന് ഓഫീസർ ഉദ്യോഗസ്ഥരെ കൂടെ അയക്കാൻ വാക്ക് നൽകുകയും ചെയ്യുകയായിരുന്നു . ഉദ്യോഗസ്ഥരെയും കൂട്ടി ചൗക്കി പ്രദേശത്തെ വൈദ്യുതി പ്രശ്നം പരിഹരിക്കുകയും ചെയ്ത ശേഷമാണ് യൂത്ത് ലീഗ് പ്രവർത്തകർ മടങ്ങിയത്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!