വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി ശാസ് ഗ്രൂപിന്റെ പുതിയ സംരംഭം ശാസ് കഫെ ബർ ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു

വികസന മേഖലകളിലെ കുതിപ്പിനൊപ്പം അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ബർ ദുബായ് മിനാബസാറിൽ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ശാസ് ഗ്രുപ്പിന്റെ പുതിയ സംരഭം മായ ശാസ് കഫെ തുറന്ന് പ്രവർത്തനം ആരംഭിച്ചു അബ്ദുൽ റഹിമാൻ ഉസ്താദ് വാഴയൂർ ഉത്കഠണം നിർവഹിച്ചു ചടങ്ങിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള മുഖ്യാതിഥിയായിരുന്നു ശാസ് ഗ്രൂപ്പ് ചെയർ മാൻ സാബിത് സാമൂഹിക, സാംസ്കാരിക, വാണിജ്യ രംഗങ്ങളിലെ പ്രമുഖരായ നാസർ മുട്ടം നൗഷാദ് കനിയപാടി ശാഹുൽ തങ്ങൾ . അഴർ . സബാദ്.അബ്ദുല്ല അറഫാത്ത് എന്നിവർ സംമ്പ ദ്ദിച്ചു

