KSDLIVENEWS

Real news for everyone

എണ്ണുന്ന ഓരോ പോസ്റ്റല്‍ വോട്ടും കൗണ്ടിങ് ഏജന്‍റുമാരെ കാണിക്കണം: ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം ∙ എണ്ണുന്ന ഓരോ പോസ്റ്റല്‍ വോട്ടും കൗണ്ടിങ് ഏജന്‍റുമാരെ കാണിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലില്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം. ഈ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കി.

English Summary: Ramesh Chennithala sent letter to election commission

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!