KSDLIVENEWS

Real news for everyone

ഇന്നും കൂടി ഇന്ധനവില; ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയും കൂടി

SHARE THIS ON

കൊച്ചി∙ ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 89 രൂപ 18 പൈസയായി. പെട്രോള്‍ ലീറ്ററിന് 94 രൂപ 32 പൈസയായി. കൊച്ചിയില്‍ ഡീസലിന് 87 രൂപ 42 പൈസയും പെട്രോളിന് 92 രൂപ 44 പൈസയുമാണ് പുതിയ വില.

Tags :- Fuel price hike

MORE IN LATEST NEWS

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!