KSDLIVENEWS

Real news for everyone

ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർട്യവുമായി തണൽ കൂട്ട് വാട്സ്ആപ്പ് കൂട്ടായ്മ

SHARE THIS ON

ദേലംപാടി:തണൽ കൂട്ട് വാട്സ്ആപ്പ് കൂട്ടായ്മ പഞ്ചോടിയുടെ കീഴിൽ
ലക്ഷദ്വീപ്
ജനങ്ങൾക്ക് ഐക്യദാർട്യം പ്രകടിപ്പിച്ച് ഗ്രൂപ്പംങ്ങൾ വീട്ടിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ജന ജീവിതം ദുസ്സഹമാക്കുന്ന ഭരണ പരിഷ്കാരം റദ്ദ് ചെയ്യുകയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുകയും ചെയ്യണമെന്നും. ജനങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ മുൻ‌തൂക്കം കൊടുക്കണമെന്നുമുള്ള ആവശ്യവും പ്രധിഷേധത്തിൽ ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!