KSDLIVENEWS

Real news for everyone

ചൗക്കി നൂറുൽ ഇസ്ലാം മദ്രസ്സയുടെ പുതിയ അധ്യായന വർഷ ക്ലാസ്സുകളുടെ ഉദ്ഘാടനം, ജമാഅത്ത് പ്രസിഡന്റ് ആയിരുന്ന നാം ഹനീഫ് അവർകളുടെ അനുസ്മരണ-പ്രാർത്ഥനാ സംഗമവും നടത്തി

SHARE THIS ON

ചൗക്കി നൂറുൽ ഇസ്ലാം മദ്രസ്സയുടെ പുതിയ അധ്യയന വർഷ ക്ലാസ്സുകളുടെ ഉൽഘാടനവും ജമാഹത് പ്രസിഡന്റ് ആയിരുന്ന നാം ഹനീഫ് അവർകളുടെ അനുശോചന-പ്രാർത്ഥന സംഗമവും നടത്തി


ചൗക്കി… നൂറുൽ ഇസ്ലാം മദ്രസ്സയയുട ഔൺലൈൻ ക്ലാസ്സുകളുടെ ഉൽഘാടന ചടങ്ങ് 02-06-021രാവിലെ 9മണിക്ക് ഓൺലൈൻ ആയി വാട്സപ്പ് ഗ്രുപ്പിൽ നടക്കുകയുണ്ടായി ചൗക്കി നൂറുൽ ഹുദാ ജമാഅത് ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി അവർക്കളുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ജമാഅത് വൈസ് പ്രസിഡണ്ട്‌ ഹസ്സൈനാർ ചൗക്കി അദ്ധ്യക്ഷത വഹിച്ചു,, ജമാഅത് ജ: സെക്രട്ടറി കെ. കെ. ശാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു…. ജമാഅത് പ്രസിഡന്റ് ആയിരുന്ന നാം ഹനീഫ് അവർകളുടെ ആകസ്മികമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റെ മഗ്ഫിറത്തിനായി സദർ മുഹല്ലിം ബഹു: സിറാജ്ജുദ്ദിൻ ദാരിമി അവർകളുടെ നേതൃത്വ ത്തിൽ പ്രാർത്ഥന നടത്തുകയുണ്ടായി…. മദ്രസ്സ ക്‌ളാസുകളുടെ തുടക്കം കുറിച്ചുകൊണ്ട് സദർ അവർകൾ ഉൽബോധന ക്ലാസും സ്വാഗത പ്രസംഗവും നടത്തി… ആശംസകൾ അർപ്പിച്ചു കൊണ്ട് ജമാഅത് ട്രഷറർ മൊയ്‌ദു അർജാൽ, മദ്രസ്സ ചുമതലയുള്ള മഹമൂദ് കുളങ്ങര,മുഹമ്മദ് , വൈസ് പ്രസിഡന്റ് സുലൈമാൻ ചൗക്കി,സെക്രട്ടറി എന്. എ. കാദർ,മുഹമ്മദ്‌ കുഞ്ഞിമാഷ്,ബഷീർ മൂപ്പ, കെ പി മുഹമ്മദ്, കരീം ചൗക്കി, ഗഫൂർ അക്കരകുന്ന്, ആരിഫ് കടപ്പുറം, ബീരാൻ മുണ്ടക്കര, സുലൈമാൻ തോരവളപ്പിൽ,ഉസ്താദ് മൊയ്‌ദു സ-അദി, മറ്റു ജമാഅത് അംഗങ്ങൾ, രക്ഷിതാക്കൽ എന്നിവർ സംസാരിക്കയുണ്ടായി… യോഗത്തിൽ ഉസ്താദ് സുബൈർ സഅദി,നന്ദി രേഖപെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!