എം എസ് എഫ് കല്ലങ്കൈ അർജാൽ മേഖലയുടെ ആഭിമുഖ്യത്തിൽ സ്‌മൈൽ പ്രോഗ്രാം സംഘടിപ്പിച്ചു..

വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണം മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം അഡ്വ: പി എ ഫൈസൽ മേഖല എം എസ് എഫ് ഭാരവാഹികൾക്ക് കൈമാറി ഉൽഘാടനം നിർവഹിച്ചു ..
മൂസാ ബാസിത്ത് , തബ്രീസ് മൂപ്പ , ഷാസുലി കല്ലങ്കൈ , സൈഫുദ്ദീൻ കല്ലങ്കൈ , സഹദ് കല്ലങ്കൈ , മുസ്തഫ അർജാൽ , ഷെഹ്ശൂർ , ശുറൂർ തുടങ്ങിയവർ സംബന്ധിച്ചു

