വിശപ്പിന്റെ ഭാണ്ഡം ഏന്തി വന്നവർക്കു അന്നദാതാവായി ചൗക്കി ശാഖാ മുസ്ലിം ലീഗ്

ലോക്ക് ഡൌൺ അതേപോലെ കോവിഡ് കാരണമുള്ള സാമ്പത്തിക മാന്ദ്യം വളരെ നല്ല രീതിയിൽ തന്നെ ബാധിച്ചിരിക്കുന്നു . അങ്ങനെ ഇരിക്കെ ചൗക്കി ശിഹാബ് തങ്ങൾ സൗധത്തിൽ വന്നു ഞങ്ങൾക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചു . 12 ആം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും ജിസിസി കെ എം സി സി ചൗക്കിയും അദ്ദേഹത്തിന്റെ ആവശ്യം നിമിഷങ്ങൾ കൊണ്ട് നിറവേറ്റി കൊടുക്കുകയൂം ചെയ്തു . വിശന്നു വന്നവരുടെ കണ്ണീർ തുടച്ചു പുഞ്ചിരികൾ നല്കാൻ മുമ്പോട്ട് വന്ന ഹസീബ് ചൗക്കി , വാർഡ് കമ്മിറ്റിയിലെ സുലൈ ചൗക്കി , ഷമീർ ജിസിസി ,ചാച്ചു ജിസിസി , നാചു എന്നിവർക്ക് റബ് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ .

