KSDLIVENEWS

Real news for everyone

ചൗക്കി ഗ്രീൻ സ്റ്റാർ കുന്നിൽ
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

SHARE THIS ON

ചൗക്കി: ചൗക്കി ഗ്രീൻ സ്റ്റാർ കുന്നിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാറായി മുനീസ് ബദർ നഗർ , അപ്പി കുന്നിൽ
ജോയിന്റ് സെക്രട്ടറിമാരായി റഷീദ് ചൗക്കി , ഷെഫീഖ് എന്നിവരെയും തെരെഞ്ഞെടുത്തു
ഖലീൽ കല്ലു , അൻവർ , ഷെഹ്‌ഷൂർ അർജാൽ എന്നിവരാണ് വിങ് കൺവീനർമാർ
ഹബീബ് മൂപ്പ അധ്യക്ഷത വഹിച്ചു
വാർഡ് മെമ്പർ ഖദീജ , മുജീബ് ലിബാസ് , നിസാമുദ്ധീൻ ചൗക്കി , അബ്ദു കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു
മൂസാ ബാസിത്ത് സ്വാഗതവും ഹബീബ് മൂപ്പ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!