
ചൗക്കി കുന്നിൽ : ചൗക്കി _ ആസാദ് നഗറിൽ റോഡിനരികെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി നാട്ടുകാരുടെ പരാതി ..
പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് ചൗക്കി കുന്നിൽ ഗ്രീൻ സ്റ്റാർ ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസലിന് പരാതി നൽകി
error: Content is protected !!