KSDLIVENEWS

Real news for everyone

ഡോക്ടേഴ്‌സ് ഡേ- യൂത്ത് കോൺഗ്രസ് ഡോക്ടർമാരെ ആദരിച്ചു.

SHARE THIS ON

പൈക്ക: ഡോക്ടഴ്‌സ് ഡേയോടനുബന്ധിച്ച് പൈക്കയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൂരിപ്പള്ളം പ്രകൃതി ആയുർവേദ ആശുപത്രിയിലെ ദമ്പതികളായ ഡോക്ടർമാരായ ഡോ. പി വി ഗിരീഷ്, ഡോ. വാണിശ്രീ എന്നിവരെ ആദരിച്ചു.
ഈ കോവിഡ് മഹാമാരിയുടെ കാലത്തും അക്ഷീണം സേവന രംഗത്തുള്ള ഡോക്ടർമാരെ എത്ര അഭിനന്ദിച്ചാലും മതി വരില്ലെന്ന് യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, ശബാബ് പൈക്ക, സുനിത സതീഷ്, സിദ്ധീഖ് പാറത്തോട്, ഹുസൈൻ പൈക്ക, ഓ. പി. സിദ്ധീഖ്, ലത്തീഫ് ബാലടുക്ക, ആഷിഖ് കരിങ്ങപ്പള്ളം
എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!