KSDLIVENEWS

Real news for everyone

സ്മൈൽ ചാലഞ്ചിലൂടെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി

SHARE THIS ON

അധ്യാന വർഷം ഒരു മാസം പിന്നിടുമ്പോഴും സ്വന്തം വീട്ടിൽ ടി.വി യോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ വിദ്യാർത്ഥിക്ക് കൈതാങ്ങായി എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി . യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ട്രഷറർ അബ്ബാസ് മൊഗർ എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ സിദ്ധീഖ് ബദർ നഗറിൻ സ്മാർട്ട് ഫോൺ നൽകി ഉദ്ഘാടനം നിർവഹിച്ചു. എം എസ് എഫ് കാസറകോട് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ഇർഫാൻ കുന്നിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി അസ്ഫർ മജൽ ട്രഷറർ സാദത്ത് എരിയാൽ അൻസാഫ് കുന്നിൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!