ചന്ദ്രാവതി ടീച്ചറെ ആദരിച്ചു

മൊഗ്രാൽ പുത്തൂർ :
ഇരുപത് വർഷത്തിലധികം കല്ലങ്കൈ അംഗനവാടിയിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച ചന്ദ്രാവതി ടീച്ചറെ MSF അർജാൽ – കല്ലങ്കൈ യൂണിറ്റ് ടീച്ചേഴ്സ് ഡേയിൽ ആദരിച്ചു .. ഉപഹാരം എം എസ് എഫ് മുൻ ജില്ല സെക്രട്ടറി മൂസ ബാസിത്ത് നൽകി
ഉസ്മാൻ കല്ലങ്കൈ , തബ്‌രീസ് മൂപ്പ , ശഹാൻ , ഷൈൻഷാൻ മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു ..

