KSDLIVENEWS

Real news for everyone

ചെറുവത്തൂർ ടൗൺ പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

SHARE THIS ON

ചെറുവത്തൂർ : ടൗണിലെ കെ.കെ.ബാറിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി . പ്രദേശവാസികളാണ് മൃതദേഹം കണ്ടത് . ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര എസ്ഐ , മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട് . ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തിരുവോണ നാളിൽ ഒരാളെ കാണാതായിരുന്നു . ഇവരുടെ ബന്ധുക്കളെയും വിവരമറിയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!