KSDLIVENEWS

Real news for everyone

മുസ്ലിം യൂത്ത് ലീഗ് മലബാർ സ്‌മൃതി യാത്ര നടത്തി

SHARE THIS ON

മൊഗ്രാൽ പുത്തൂർ : ഗാന്ധി ജയന്തി ദിനത്തിൽ ചരിത്രത്തോട് നീതി പുലർത്തുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് മലബാർ സമര സ്‌മൃതി യാത്ര സംഘടിപ്പിച്ചു
. മൊഗ്രാൽ പുത്തൂരിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തു
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് , കെ എം സി സി ജിദ്ദ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി കെ എം ഇർഷാദ് , മണ്ഡലം വൈസ് പ്രസിഡന്റ് ഖലീൽ സിലോൻ , ഇക്ബാൽ ഫുഡ് മാജിക്ക് , മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ് , എസ് എം നൂറുദ്ദീൻ , ശിഹാബ് പാറകട്ട , മുജീബ് ലിബാസ് , നവാസ് എരിയാൽ , കലന്ദർ ഷാഫി , അബ്ബാസ് മൊഗർ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!