KSDLIVENEWS

Real news for everyone

അസാദി കാ അമൃത് മഹോത്സവം – ക്ലീൻ ഇന്ത്യാ കാമ്പയിൻ ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.

SHARE THIS ON

കേന്ദ്ര സർക്കാരിൻറെ ആസാദി കാ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി കാസർക്കോട് ജില്ലാഭരണകൂടം ക്ലീൻ ഇന്ത്യ ക്യാമ്പയിൻ കാസർക്കോട് ജില്ലാ നെഹ്റു യുവ കേന്ദ്ര, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ഹരിത കർമ്മ സേന, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചയത്തുകൾ, എൻഎസ്എസ് , എന്നിവയുടെ പങ്കാളിത്തത്തോടെ ഒക്ടോബർ 1 മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ശുചീകരണ, പ്ലാസ്റ്റിക് സംഭരണ പരിപാടിയുടെ
ലോഗോ കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ ജില്ലാ യൂത്ത് ഓഫിസർ അഖിൽന് കൈമാറി ലോഗോ പ്രകാശനം ചെയ്തു. യോഗത്തിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ, രാജൻ വാർഡ് മെമ്പർ, തുടങ്ങിയവർ നേതൃതം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!