KSDLIVENEWS

Real news for everyone

യൂത്ത് കോൺഗ്രസ് എതിർത്തോട് ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി

SHARE THIS ON

ഗാന്ധി ജയന്തി യോടനുബന്ധിച് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന തലത്തിൽ നടത്തുന്ന ശുചികരണ യഞ്ജത്തിന്റെ ചെങ്കള മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിതലത്തിൽ നടത്തുന്ന ശുചികരണ പരിപാടിയുടെ ഉൽഘടനം എതിർത്തോടിൽ അംഗനവാടി പരിസരത്ത് മണ്ഡലം പ്രസിഡന്റ്‌ ദീപക് യാദവ് നിർവായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!