വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു ; ഉപ്പള സ്വദേശി അഫ്സൽ (55) ആണ് മരിച്ചത്
SHARE THIS ON
ഉപ്പള സ്വദേശി അഫ്സലാണ് മരിച്ചത് ടാണിൽ നേരത്തെ ഫാൻസി കട നടത്തിയിരുന്ന ഉപ്പള സ്വദേശി അഫ്സൽ ( 55 ) ഹദയാഘാതത്തെ തുടർന്ന് മരിച്ചു . അഫ്സലിന്റെ സഹോദരൻ ഷഫീഖ് ഒന്നര മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു .