KSDLIVENEWS

Real news for everyone

ഖാജ ഗരീബ് നവാസ് കൾച്ചറൽ സെന്റർ ഉദ്ഘാടനം നാളെ

SHARE THIS ON

നെല്ലിക്കട്ട : കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്,എസ്എസ്എഫ് നെല്ലിക്കട്ട യൂണിറ്റ് കമ്മിറ്റിയുടെ ന്റെ ആസ്ഥാനമായ ഖാജ ഗരീബ് നവാസ് കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം നാളെ ഞായർ വൈകുന്നേരം 4 മണിക്ക് എസ.വൈ.എസ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ കണ്ണവം തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയിൽ മുഹമ്മദ് അമാനി ബെളിഞ്ചം അധ്യക്ഷത വഹിക്കും ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ് രിയ ഉദ്ഘാടനം ചെയ്യും. ബഷീർ സഖാഫി കൊല്ല്യം, അബ്ദുൽ കരീം ദർബാർകട്ട പ്രഭാഷണം നടത്തും സയ്യിദ് U.P.S തങ്ങൾ അർളടുക്ക,
സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ,
പള്ളങ്കോട് അബ്ദുൾ ഖാദർ മദനി,വാഹിദ് സഖാഫി ,എ.കെ സഖാഫി കന്യാന, അബൂബക്കർ സഅദി,നെക്രാജെ
ഇക്ബാൽ ആലങ്കോട്, സിദ്ദിഖ്‌ ഹനീഫി അന്നടുക്ക,റസൂദ് തായൽ നെക്രാജെ,
ഹസൈനാർ സഅദി ചെർളടുക്ക,
അബ്ദുൾ ഖാദർ കർന്നൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് ചെർക്കള, പി. ബി അഹമ്മദ് സാഹിബ്,
പി.ബി അബ്ദുൾ റഹ്‌മാൻ സാഹിബ്,
എൻ.എ അബ്ദുൾ ഖാദർ, ലത്തീഫ് നാരംപാടി, ഇബ്രാഹിം കെ.എം, നാസർ കാട്ടുകൊച്ചി, അബ്ദുൾ റഹ്‌മാൻ എതിർത്തോട്, ഷാഫി സന്തോഷ് നഗർ,
ഹനീഫ അൽ അമീൻ മൊയ്‌ദീൻ 313 ,
രവി നെല്ലിക്കട്ട തുടങ്ങിയവർ മുഖ്യഅതിഥികളായി സംബന്ധിക്കും. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും ഫൈസൽ നെല്ലിക്കട്ട നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!